മല്ലപ്പള്ളി കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനഘോഷം നടത്തി

മല്ലപ്പള്ളി കോൺഗ്രസ്‌  ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനഘോഷംനടത്തി.  ഗാന്ധിജയന്തി ദിനഘോഷം ഡിസിസി എക്സിക്യൂട്ടീവ് അംഗം പി. റ്റി. എബ്രഹാം ഉദ്ഘാടനം ചെയ്തു, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. 

എം. കെ. സുഭാഷ് കുമാർ, റെജി പണിക്കമുറി, സാം പട്ടേരി, ബിന്ദു മേരി തോമസ്, സജി തോട്ടത്തിമലയിൽ, സനീഷ് അടവിക്കൽ, ഷിജി നടുവിലെമുറി, റീന ജേക്കബ്, റെജി തേക്കുങ്കൽ, റ്റി. കെ. ബാലമണി,  മിഥുൻ കെ. ദാസ്, ബെന്നി പൂതാംപുറത്ത്, പി. വി. ജേക്കബ്, അജോ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ