കുന്നന്താനം ഗ്രാമപ്പഞ്ചായത്തിൽ സാക്ഷ്യപത്രം നൽകണം

 


കുന്നന്താനം ഗ്രാമപ്പഞ്ചായത്തിൽ നിന്ന് വിധവാ പെൻഷൻ, 50 വയസ്സ്‌ കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവ വാങ്ങുന്ന 2024 ജനുവരി ഒന്നിന് 60 വയസ്സ്‌ പൂർത്തിയാകാത്ത ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലായെന്നുള്ള സാക്ഷ്യപത്രം ഡിസംബർ 30-ന് മുൻപ് പഞ്ചായത്തിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ