മല്ലപ്പള്ളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ഏഴു പഞ്ചായത്തുകളിലെ അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലര്‍മാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച് ഉച്ചയ്ക്ക് ഒരുമണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് മല്ലപ്പള്ളി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍ - 0468 2681233.