![](https://blogger.googleusercontent.com/img/a/AVvXsEieGS2YgR3qPWYOwYZLUiJZ5bVkZLfE0M0QhKNoKpQyoGWln9LrhGINxjXqtU3rWVHkqrW4EuPYCg3qP9CGwpvQCghoMeii8pnaaCBcIFDaqM7ddBwTwAoWffjlCKb5Vety7OHMRTCBdkM9hYelnYoc98oCa_b4l1AL7kDGTfdbAjJp0fxLUn4o9DTzwDKQ=s16000)
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മങ്കുഴിപടി ട്രാൻസ്ഫോർമർ പരിധിയില്‍ (വെള്ളിയാഴ്ച) 06/09/2024 രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.