
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മങ്കുഴിപ്പടി, പുല്ലുകുത്തി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് (ബുധനാഴ്ച) 9മണി മുതൽ 5 മണി വരെയും, പൂച്ചവയൽ, വേറ്റിനറി,ഇളപ്പുങ്കൽ, ചോയിസ് സ്കൂൾ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 10 മുതൽ 5 മണി വരെയും വൈദ്യുതി വിതരണം മുടങ്ങും.