ഫെബ്രുവരി 7 വെള്ളി 6.30 ന് സൗഹൃദ സമ്മേളനം കേരള സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബേത്ത് മാമ്മൻ മത്തായി Ex.MLA ഉദ്ഘാടനം നിർവ്വഹിക്കുന്നതും, അഡ്വ. ബിജു ഉമ്മൻ, അഡ്വ. അൻസിൽ സഖറിയ, മോഹൻ കുമാർ, ബിജു ഇരവിപേരൂർ, ബിജിമോൻ ചാലക്കേരി എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്. തുടർന്ന് കൃഷ്‌ണപ്രഭ സമദ് & കോക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള.
തിരുവല്ല പുഷ്പമേളയിൽ നാളെ (07/02/2024)
0