ഫെബ്രുവരി 8 ശനി 6.30 ന് കലാസന്ധ്യ തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്‌ണ ഉദ്ഘാടനം നിർവ്വഹിക്കുന്നതും, ചെറിയാൻ പോളച്ചിറയ്ക്കൽ, ജോയി ജോൺ, ഷാജി തിരുവല്ല, E.C. മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്. തുടർന്ന് പ്രശസ്‌ത ടിവി-സിനിമാ താരം ബിനു അടിമാലി നയിക്കുന്ന ടീം ഓഫ് കൊച്ചിൻ മാജിക്കൽ മെഗാ ഷോ.
തിരുവല്ല പുഷ്പമേളയിൽ ഇന്ന് (08/02/2024)
0