കല്ലൂപ്പാറ പഞ്ചായത്തിൽ അപേക്ഷാഫോം വിതരണം

കല്ലൂപ്പാറ പഞ്ചായത്തിലെ 2025-2026 വാ‍ർഷിക പദ്ധതിയുടെ ഭാഗമായി വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാഫോമുകൾ പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, അങ്കണവാടികൾ എന്നിവിടങ്ങളിൽ നിന്നു വിതരണം തുടങ്ങി. പൂരിപ്പിച്ച അപേക്ഷകൾ 19ന് മുൻപ്‍ തിരികെ ലഭിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ