കല്ലൂപ്പാറ പഞ്ചായത്ത് വാർഡ്തല ഗ്രാമസഭ നാളെ (21) മുതൽ

കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്തിലെ വാർഷിക പദ്ധതിഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വാർഡ്തല ഗ്രാമസഭ 21 മുതൽ 28 വരെ നടക്കും.

(വാർഡ്, തീയതി, സമയം, സ്ഥലം ക്രമത്തിൽ)

  • ഒന്ന്-24 രാവിലെ 11-ന് സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയം ചെങ്ങരൂർ.
  • രണ്ട്-28 3.30-ന് സെയ്ന്റ് ജോർജ് എൽപിഎസ് പൂതാംപുറം ചെങ്ങരൂർ.
  • മൂന്ന്-28 രണ്ടിന് സെയ്ന്റ് ജോർജ് എൽപിഎസ് പൂതാംപുറം ചെങ്ങരൂർ.
  • നാല്-28 2.30-ന് സർക്കാർ യുപിഎസ് തുരുത്തിക്കാട്.
  • അഞ്ച്-25 3.30-ന് ബിഎഎം കോളേജ് തുരുത്തിക്കാട്.
  • ആറ്-28 2.30-ന് സെയ്ന്റ ജോസഫ് എൽപിഎസ് തുരുത്തിക്കാട്.
  • ഏഴ്-28 മൂന്നിന് സർക്കാർ എൽപിഎസ് അമ്പാട്ടുഭാഗം.
  • എട്ട്-21 മൂന്നിന് സർക്കാർ എൽപിഎസ്, പുതുശ്ശേരി.
  • ഒമ്പത്-27 രണ്ടിന് പഞ്ചായത്ത് ഹാൾ, കല്ലൂപ്പാറ.
  • 10-21 രാവിലെ 11-ന് സർക്കാർ എൽപിഎസ് കല്ലൂപ്പാറ.
  • 11-24 മൂന്നിന് പഞ്ചായത്ത് ഹാൾ കല്ലൂപ്പാറ.
  • 12-27 3.30-ന് പഞ്ചായത്ത് ഹാൾ കല്ലൂപ്പാറ.
  • 13-24 3.30-ന് കമ്യൂണിറ്റിഹാൾ മുടിമല.
  • 14-26 3.30-ന് സർക്കാർ എൽപിഎസ് പുതുശ്ശേരി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ