അധ്യാപക ഒഴിവുകൾ

 കിളിവയൽ സെയ്ൻറ് സിറിൾസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. പിഎച്ച്‌ഡി, നെറ്റ് ഉള്ളവർക്ക് മുൻഗണന. അപേക്ഷകർ കൊല്ലം മേഖല കോളേജ് വിദ്യാഭ്യാസ ഉപഡയറക്‌ടർ ഓഫീസിൽ താത്കാലിക അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്‌തിരിക്കണം. അഭിമുഖം ജൂലായ്‌ അഞ്ചിന് രാവിലെ 9.30-ന് കോളേജ് ഓഫീസിൽ.

കീഴൂർ ദേവസ്വം ബോർഡ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കംപ്യൂട്ടർ ആപ്ലിക്കേഷൻ, മൾട്ടി മീഡിയ, ഇംഗ്ലിഷ്, കൊമേഴ്സ്, ടൂറിസം, സോഷ്യൽ വർക്ക്, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 27 ന് രാവിലെ 10 ന് കോളജ് ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ