മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെവി ലൈനിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിലേക്കായി മാരിക്കൽ ട്രാൻസ്ഫോർമറിൽ 19-06-2025 നു (വ്യാഴാഴ്ച) രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (വ്യാഴാഴ്ച), 19/06/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0