ബിഎസ്എൻഎല്ലിൽ കോന്നി, കോഴഞ്ചേരി, പത്തനംതിട്ട ഡിവിഷനുകളിലെ ഒഴിവുകളിലേക്ക് ഫീൽഡ് മാർക്കറ്റിന്ദ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശവാസികൾക്ക് മുൻഗണന. ഡിപ്ലോമയോ, ബിരുദമോ, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എന്നീ വിഭാഗത്തിൽ ഏതിലെങ്കിലും എൻജിനിയറിങ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 2022-ന് ശേഷം പാസ്സായവർക്കാണ് യോഗ്യത. 9447495554.
ബിഎസ്എൻഎല്ലിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
0