അധ്യാപക ഒഴിവുകൾ



കീഴ്‌വായ്പൂര് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21ന് 11ന് അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

കോയിപ്രം ഗവ. എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 21-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

തിരുവല്ല കുറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ  ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപക താത്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 21 ന് 11ന് എത്തണം.

തിരുവല്ല കടപ്ര കണ്ണശ്ശ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 21 ന് 10.30 ന് എത്തണം.  9496883652

തിരുവല്ല നെടുമ്പ്രം ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 21 ന് 11.30 ന് എത്തണം. 

തിരുവല്ല ഗവ. മോഡൽ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 21 ന് 10.30 ന് എത്തണം. ഫോൺ: 9495734406 

കൊക്കാത്തോട് ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 22ന് 11ന്.

കലഞ്ഞൂർ ഐഎച്ച്ആർഡി കോളജിൽ ഹിന്ദി ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 55 % മാർക്കിൽ കുറയാത്ത പിജിയാണ് യോഗ്യത. നെറ്റ് ഉള്ളവർക്ക് മുൻഗണന. അഭിമുഖം ഇന്ന് 10.30ന്. 04734 272320, 8547005024.

അടൂർ സെന്റ് സിറിൽസ് കോളജിൽ ഫിസിക്സ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. പിഎച്ച്ഡി, നെറ്റ് ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ കൊല്ലം മേഖല കോളജ് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിൽ താൽക്കാലിക അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 4ന് 9.30ന് കോളജിൽ ഹാജരാകണം.

കല്ലൂപ്പാറ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21ന് 10ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. https://cek.ac.in.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ