തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഗസ്റ്റ് ആറു മുതല്‍ 26 വരെ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു.
പരിശീലനത്തിന്റെ പേര്, തീയതി, സമയം എന്ന ക്രമത്തില്‍
- മുട്ടകോഴി വളര്‍ത്തല്‍, ഓഗസ്റ്റ് 6, 7 , രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ
- ടര്‍ക്കി കോഴി വളര്‍ത്തല്‍, ഓഗസ്റ്റ് 12, രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ
- കറവപശു പരിപാലനം, ഓഗസ്റ്റ് 20, 21, രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ
- മുയല്‍ വളര്‍ത്തല്‍, ഓഗസ്റ്റ് 26, രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ.
ഫോണ്‍ : 0469 2965535.

