മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ മാരിക്കൽ,പുഞ്ച, മുറ്റത്തുമാവ്, മഞ്ഞത്താനം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 11 KV ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലികൾ ക്രമീകരിച്ചിരിക്കുന്നതിനാലും കാരുണ്യ, അരീക്കൽ, പടുവ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ LT ടച്ചിങ് വെട്ടി മാറ്റുന്ന ജോലികൾ ക്രമീകരിച്ചിരിക്കുന്നതിനാലും മല്ലപ്പള്ളി 11 കെവി ABC കേബിളിന്റെ വർക്കിനായി തീയറ്റർ പടി ട്രാൻസ്ഫോർമറിന്റെ പരിധിയിലും 25-07-2025(വെള്ളി) രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (വെള്ളി), 25/07/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0