മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ/മരങ്ങൾ മുറിച്ചു മാറ്റുന്നതിലേക്കായി ചേലയ്ക്കപടി, കുറ്റിപൂവം, മടുക്കോലി, നമ്പൂരിക്കൽ എന്നീ ട്രാൻസ്ഫോമറികളുടെ പരിധിയിൽ 19-07-2025 നു (ശനിയാഴ്ച) രാവിലെ 9.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (ശനിയാഴ്ച), 19/07/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0