മല്ലപ്പള്ളി കെൽട്രോൺ നോളജ് സെന്ററിന്റെ നേതൃത്വത്തിൽ മഴക്കാല മൊബൈൽ വീഡിയോ മത്സരം നടത്തും.നാടിന്റെ പ്രകൃതിയും മനുഷ്യരും ഉൾക്കൊള്ളുന്ന ദൃശ്യങ്ങളാണ് അയക്കേണ്ടത്. ഒരു ഷോട്ടിലോ, വിവിധ ഷോട്ടുകൾ സംയോജിപ്പിച്ചോ ഒരു മിനിറ്റ് ദൈർഘ്യം വീതമുള്ള 3 വീഡിയോകൾ ഒരാൾക്ക് അയക്കാം. വിജയികൾക്ക് കാഷ് പ്രൈസ് സമ്മാനിക്കും. വീഡിയോ ഓഗസ്റ്റ് 4ന് മുൻപ് വാട്സാപ് ചെയ്യണം. ഫോൺ:8281905525.
മഴക്കാല മൊബൈൽ വീഡിയോ മത്സരം
0