പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (ചെട്ടിമുക്ക് - ചക്കാലകുന്ന് ഭാഗം), വാര്‍ഡ് 02 (വള്ളിയാംകുളം ഭാഗം), എന്നീ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ അഞ്ചു മുതല്‍ 11 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.