പത്തനംതിട്ട ജില്ലയിൽ ഇന്ന് 1154 പേർക്ക് കോവിഡ് (04/09/2021)

പത്തനംതിട്ട  ജില്ലയിൽ ഇന്ന് 1154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1025 പേർ കോവിഡ്  മുക്തരായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍  വിദേശത്തു നിന്നും  വന്നതും   1152 പേര്‍  സമ്പര്‍ക്കത്തിലൂടെ രോഗം  സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

  • ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 18%
  • ഇന്നത്തെ കോവിഡ് ബാധിച്ച് മരണം - 7
  • സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവർ - 1152
  • ഇന്ന് ശേഖരിച്ച സാംപിളുകൾ - 6886


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ