എംഎസ്‌സി ഇലക്ട്രോണിക്സ്‌ ബിരുദാനന്തര കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു


മല്ലപ്പള്ളി ഐഎച്ചിആര്‍ഡി അപ്ലൈഡ്‌ സയന്‍സ്‌ കോളജില്‍ എംഎസ്‌സി ഇലക്ട്രോണിക്സ്‌ ബിരുദാനന്തര കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പെക്ടസും www.ihrdadmission.org ൽ ലഭ്യമാണ്‌. www.ihrdadmission.org / www.mgu.ac.in ൽ  അപേക്ഷിക്കണം. 

അനേഷണങ്ങൾക്കായി വിളിക്കുക 0469-2681426. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ