മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ ചേര്‍ത്തോട്, സിഎംഎസ്, നിര്‍മല്‍ ജ്യോതി, മല്ലപ്പള്ളി ടണ്‍ എന്നിവിടങ്ങളിലും സമീപ്രപദേശങ്ങളിലും ഇന്ന് (04/09/2021) 10 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ പൂതാംപുറം തീപ്പെട്ടിക്കമ്പനി ട്രാന്‍സ്‌ഫോമറിന്റെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് (04/09/2021) 9.30 മുതല്‍ 5.30 വരെ.