പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, 5 വാര്‍ഡുകളിലെ ഐ.പി.സി പടി, പാറപൊട്ടാനി ഉന്നതനില്‍ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 7 മുതല്‍ 13 വരെയാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.