മല്ലപ്പള്ളി താലൂക്കിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (12/09/2021)

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍


ആനിക്കാട് ഗ്രാമപഞ്ചായത്ത്  വാർഡ് 2 ( ഇലവുങ്കൽ പള്ളി, തടത്തിൽ പുരയിടം ഭാഗം), വാർഡ് 03 (കാരിക്കാമല കോളനി, വെങ്ങലത്തു കുന്ന് ഭാഗം), വാർഡ് 07 ( ചക്കാലക്കുന്ന്, ചെട്ടിമുക്ക് ഭാഗം ദീര്ഘിപ്പിക്കുന്നു), വാർഡ് 11 ( ചാരും കുഴി, കുന്തല്ലൂർ കുന്ന്, പാതിക്കാട് റോഡ്, പെരുംപെട്ടിമൺ ഭാഗം) എന്നീ പ്രദേശങ്ങളിൽ സെപ്റ്റംബര് 12 മുതല് 18 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ