വൈദ്യുതി മുടങ്ങും (18/09/2021)

  മുണ്ടുകണ്ടം, കനകക്കുന്ന്‌, മഠത്തില്‍കാവ്‌, മലമ്പാറ, പൂച്ചവയല്‍, വള്ളിക്കാട്‌ എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും

മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ മുണ്ടുകണ്ടം, കനകക്കുന്ന്‌, മഠത്തില്‍കാവ്‌, മലമ്പാറ, പൂച്ചവയല്‍, വള്ളിക്കാട്‌, പ്ലൈവുഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച്ച (18/09/2021) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം മുടങ്ങും. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ