കൊറ്റനാട്‌ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്‌ ഡൗൺ


കൊറ്റനാട്‌ പഞ്ചായത്തില്‍ കോവിഡ്‌ വ്യാപനം രുക്ഷമായതോടെ ട്രിപ്പിള്‍ ലോക്ക്‌ ഡൌണ്‍ ഏര്‍പ്പെടുത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ നടന്ന പരിശോധനയില്‍ എട്ടു പേരും മറ്റിടങ്ങളില്‍ നിന്ന്‌ 12 പേരും പോസിറ്റീവായി. നിലവില്‍ ആകെ 197 പേരാണ്‌ നിരീക്ഷണത്തില്‍ കഴിയുന്നത്‌. പഞ്ചായത്തിലെ 13,12,3,4 എന്നീ വാര്‍ഡുകളിലാണ്‌ രോഗ വ്യാപനം രൂക്ഷമായിട്ടുള്ളത്‌. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ