തിരുവല്ല നഗരസഭയിൽ കെട്ടിട നിർമാണ അപേക്ഷകൾ ഓൺലൈനായി കൈകാര്യം ചെയ്യുന്നതിന് സിവിൽ ഡ്രാഫ്റ്റ്സ്‌മാന്റെ ഒഴിവുണ്ട്. ഒരുവർഷത്തേക്കാണ് നിയമനം.
ഓട്ടോകാഡ് പരിജ്ഞാനം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ വേണം. സെപ്റ്റംബർ 24-ന് 11 മണിക്ക് നഗരസഭാ ഓഫീസിൽ അഭിമുഖം നടക്കും.