കുളത്തുര്‍മുഴി പാലത്തിന്റെ സമീപന പാതയില്‍ കുഴികള്‍ അപകട ഭീഷണിയാകുന്നു. കോട്ടയം- പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കുളത്തുര്‍മുഴി പാലത്തിന്റെ സമീപന പാതയിലാണ് ഏഴോളം വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
ഇടതടവില്ലാതെ വാഹന സഞ്ചാരമുള്ള ഈ പാതയുടെ ശോച്യനാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.