പെരുമ്പെട്ടിയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്പെരുമ്പെട്ടിയിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നു. കഴിഞ്ഞദിവസം പെരുമ്പെട്ടി പടിഞ്ഞാറെ മൂലേത്രയിൽ ഗിരീഷിന്റെ കൃഷികൾ പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചു. കാച്ചിൽ, ചീമച്ചേമ്പ്, ചേന എന്നീ കൃഷികളാണ് നശിപ്പിച്ചത്. 

ചുട്ടുമൺ, കണിയാത്ത് പടി, മാപ്പൂര്, പെരുമ്പെട്ടി തറ, ക്ഷേത്രപരിസരം, പന്നയ്ക്കപ്പതാൽ, തൂങ്ങുപാല, ചിരട്ടോലിൽ തുടങ്ങിയ ഭാഗങ്ങളിലെല്ലാം പന്നിശല്യം രൂക്ഷമാണ്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ