പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവർത്തനത്തിലും മണ്ണെടുപ്പിലുമുള്ള നിരോധനം 24 വരെ ദീർഘിപ്പിച്ചു.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണനിയമം 2005 പ്രകാരം കർശനനടപടി സ്വീകരിക്കും. ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ താലൂക്കുകളിലെ കൺട്രോൾ റൂമുകളിൽ പരാതിപ്പെടാം.