പുറമറ്റം ഗ്രാമപ്പഞ്ചായത്തിൽ 43 സ്ഥാനാർഥികൾ മത്സരരംഗത്ത്. എൻഡിഎയ്ക്ക് ഏഴ് വാർഡുകളിൽ മാത്രമാണ് സ്ഥാനാർഥികൾ ഉള്ളത്.
1. ഗ്യാലക്സി നഗർ:
1. സി.പി. രാധാകൃഷ്ണൻ(കോൺ.). 2. ശോഭിക ഗോപി(സിപിഎം).
2. കവുങ്ങുംപ്രയാർ:
1. ജോർജ് ജോസ്(സിപിഎം). 2. സജു മാത്യു(കോൺ.).
3. കല്ലുപാലം:
1. അഞ്ജു മറിയം മാത്യു( എൽഡിഎഫ് സ്വത.). 2. സജി ചാക്കോ(കോൺ.).
4. വാലാങ്കര:
1. ആര്യ മുരളി(ബിജെപി). 2. റീബാ സജി(എൽഡിഎഫ് സ്വത.). 3. റീബാ സാഹിബ്(കോൺ.). 4. റെനി സനിൽ(സ്വത.).
5. പടുതോട്:
. അബ്ദുൾ റഷീദ്(സിപിഎം). 2. എബി എം. ജോർജ്(എൻഡിഎ സ്വത.). 3. എം.എസ്. കുര്യൻ (ബേബി കുട്ടി- കോൺ.). 4. എം.എ. മുഹമ്മദ് സമദ്(സ്വത.). 5. സനൽ കുമാർ(സ്വത.). 6. ടി.കെ. സനിൽ കുമാർ(തോപ്പിൽ വടക്കേതിൽ-സ്വത.).
6. മുതുപാല:
1. രാജി(ബിജെപി). 2. ഷാജി ഖാൻ (പി.സി. ഷാജഹാൻ-കേരള കോൺ. എം). 3. പി.എം. റെജിമോൻ(സ്വത.). 4. റിൻസി തോമസ്(കോൺ.).
7. വെണ്ണിക്കുളം:
1. അനിലാ ഫ്രാൻസിസ്(എൽഡിഎഫ് സ്വത.). 2. ജിഷ(സ്വത.). 3. മിനി തോമസ്(കോൺ.).
8. വെള്ളാറ:
1. ഏലിയാമ്മ വറുഗീസ്(സിപിഐ). 2. ജിബാ എ. മാത്യു(കോൺ.). 3. ശാലിനി(ബിജെപി). 4. സ്മിത ജോയി(സ്വത.).
9. കോതകുളം:
1. ജോൺ മാത്യു(ജനതാദൾ). 2. സാബു തോമസ്(കോൺ.). 3. സോജൻ തോമസ് മാമ്മൻ(എൻഡിഎ സ്വത.).
10. മേമല:
1. ജനി കെ. ജോൺ(സിപിഎം). 2. ഇ.എസ്. ശരണ്യ(എൻഡിഎ സ്വത.). 3. സൂസമ്മ ഫിലിപ്പ് (സാലി കോലത്ത്-കോൺ.). 4. സോണിയ(സ്വത.).
11. മുണ്ടമല:
1. സാബു തോമസ്(കോൺ.). 2. ടൈറ്റസ് മാത്യു (ബിജു മലയിൽ പറമ്പിൽ- എൽഡിഎഫ് സ്വത.).
12. നീലവാതുക്കൽ:
1. പി.കെ. അനിൽകുമാർ(സിപിഎം). 2. ഷൈലജ(ബിജെപി). 3. അഡ്വ. സോമൻ പി. മാങ്കൂട്ടത്തിൽ(കോൺ.).
13. പുറമറ്റം:
1. എം.കെ. തങ്കമണി(സിപിഎം). 2. പി.കെ. രജനി(കോൺ.).
14. ഉമിക്കുന്ന്:
1. മായാദേവി(കോൺ.). 2. ശോശാമ്മ ജോസഫ് (ജോളി തോപ്പിൽ-സിപിഎം).

