പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും യേല്ലോ അലര്‍ട്ട്‌


കേരളത്തില്‍ മഴ വീണ്ടും കനക്കുമെന്നു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് ഇന്നും  നാളെയും പത്തനംതിട്ട ജില്ലയിൽ യേല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. 

ഇന്ന്‌ എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യേല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. 

നാളെ വയനാട്‌, കോഴിക്കോട്‌, മലപ്പുറം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും യേല്ലോ അലര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ