മല്ലപ്പള്ളി സംയുക്ത ക്രിസ്‌മസ് കരോൾ ഡിസംബർ 26 -ന്


 മല്ലപ്പള്ളി സംയുക്ത ക്രിസ്‌മസ് കരോൾ ഞായറാഴ്ച വൈകീട്ട് 4.30-ന് മല്ലപ്പള്ളി ടൗണിൽ നടക്കും. 

മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള ക്രൈസ്തവ സഭകളും വ്യാപാരി വ്യവസായികളും പൗരാവലിയും ചേർന്നാണ് പരിപാടി ഒരുക്കുന്നത്. 

വിവിധ ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. ഫാ. ചെറിയാൻ രാമനാലിൽ കോർ എപ്പിസ്കോപ്പ മുഖ്യാതിഥിയായിരിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ