പുതുശ്ശേരിയിൽ കാട്ടുപന്നിയെ വെടി വെച്ചുകൊന്നു


 കല്ലൂപ്പാറ പുതുശ്ശേരി ഐക്കരപ്പടിയിൽ മൂന്നൂറ് കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയെ വെടിെവച്ച് കൊന്നു. ആനിക്കാട് സ്വദേശി പുന്നൂസ് ആണ് കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തിയത്. 

റാപ്പിഡ് റെസ്പോൺസ് ടീം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജെ.മുഹമ്മദ് റൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി.രാജേഷ്, കെ.അരുൺരാജ്, എസ്.നിധിൻ, ജെ.ആർ.രജനീഷ് എന്നിവർ സ്ഥലത്തെത്തി. 

ഗ്രാമപ്പഞ്ചായത്ത് അംഗം മോളിക്കുട്ടി ഷാജി, പ്രദേശവാസികളായ റെജി പാറയ്ക്കൽ, അഖിൽ കെ.ഷാജി എന്നിവർ കാട്ടുപന്നിയെ വനപാലകർക്ക് കൈമാറി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ