കുളത്തിങ്കൽ പയ്യളാനിൽ റോഡിൽ മാർഗതടസമായി വൈദ്യുതപോസ്റ്റ്


 കൊറ്റനാട് പഞ്ചായത്തിലെ 10-ാം വാർഡിൽപ്പെട്ട കുളത്തിങ്കൽ പയ്യളാനിൽ റോഡിൽ മാർഗതടസമായി നില്ക്കുന്ന വൈദ്യുതപോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ. അധികൃതരെ സമീപിച്ചിട്ട് മാസങ്ങളായിട്ടും നടപടി ഉണ്ടായിട്ടില്ല. 

ഈ പോസ്റ്റിന് സമീപത്തുകൂടിയുള്ള പഞ്ചായത്ത് വഴിയിൽ പതിനഞ്ചോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട് അടിയന്തരമായി നടപടി സ്ഥീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ