റാന്നിയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു


 പത്തനംതിട്ട റാന്നി കുരുമ്പൻ മൂഴിയിൽ വാക്കുത്തർക്കത്തെ തുടർന്ന്  കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. കന്നാലിൽ ജോളി (55) യാണ് കൊല്ലപ്പെട്ടത്‌. മറ്റൊരാൾക്ക് പരിക്കേറ്റു. 

ഞായറാഴ്‌ച രാത്രി എട്ടോടെ കുരുമ്പൻ മൂഴി ക്രോസ് വെയ്‌ക്‌ സമീപമാണ് സംഭവം. വടക്കേ മുറിയിൽ ബാബുവിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറയാറ്റ് സാബു പോലീസ് കസ്റ്റഡിയിൽ. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ