അട്ടക്കുളം-വായ്പൂർ റോഡിൽ ഗതാഗത നിരോധനം


 അട്ടക്കുളം-വായ്പൂർ റോഡിലെ അട്ടക്കുളം പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഡിസംബർ 30 മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

കുളത്തൂർമൂഴി-കുരുന്നംവേലി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പിടന്തപ്ലാവ് ജങ്ഷൻ, മുളയംവേലി വഴി നെടുംകുന്നത്തേക്കും നെടുംകുന്നം ഭാഗത്തുനിന്നും പുന്നവേലി, കുളത്തൂർമൂഴിയിലേക്ക് വരുന്ന വാഹനങ്ങൾ പുന്നവേലി, അട്ടക്കുളം, പാട്ടപ്പുരയിടം ആറമുറ്റം, ചെട്ടിമുക്ക് വഴിയും പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റൻഡ് എക്സിക്യുട്ടീവ് എൻജിനീയർ സി.ബി. സുഭാഷ് കുമാർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ