മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിൽ മൊബൈൽ മാവേലി സ്റ്റോർമല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിൽ മൊബൈൽ മാവേലി സ്റ്റോറുകൾ നാല്, അഞ്ച് തീയതികളിൽ പ്രവർത്തിക്കും. രണ്ട് താലൂക്കിലെയും വിവിധ കേന്ദ്രങ്ങളിൽ ഒരുമണിക്കൂർവീതം സഞ്ചരിക്കുന്ന സ്റ്റോറുകൾ ഉണ്ടാകും. റേഷൻകാർഡ് ഉപയോഗിച്ചുള്ള സബ്‌സിഡി സാധനങ്ങളും ലഭിക്കും.

കേന്ദ്രങ്ങളും സമയവും ചുവടെ: 
തിരുവല്ല(ഡിസംബർ നാല്)-വെൺപാല രാവിലെ ഒൻപത്, സൈക്കിൾമുക്ക്-10.30, ചാത്തങ്കരി ജങ്ഷൻ-12.00, ഡക്ക്ഫാം-3.00, കടപ്ര ജങ്ഷൻ-5.00, മല്ലപ്പള്ളി നൂറോമ്മാവ്-9.00, നെല്ലിമൂട്-10.30, പുളിന്താനം-12.00, കല്ലൂപ്പാറ നെടുമ്പാറ കോളനി-3.00, പുറമറ്റം-5.00. 

ഡിസംബർ അഞ്ച്-കുമ്പനാട്-9.00, ഇരവിപേരൂർ-10.30, മുണ്ടിയപ്പള്ളി-12.00, വളളംകുളം-3.00, നന്നൂർ-5.00. കണ്ടംപേരൂർ-9.00, പെരുമ്പെട്ടി-10.30, ചുങ്കപ്പാറ-12.30, കോട്ടാങ്ങൽ-3.00, കുളത്തൂർമുഴി-5.00.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ