മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ് ഒഴിവ്


 മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ് ഒഴിവുണ്ട്. അഭിമുഖം ജനുവരി മൂന്നിന് 10.30-ന് നടക്കും. ഉയർന്ന പ്രായപരിധി 01.04.2022-ന് 40 വയസ്സ്. യോഗ്യത ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ഫാം ബിരുദം/ഡി.ഫാം, ഫാർമസി കൗൺസിൽ സർട്ടിഫിക്കറ്റ്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ