വെണ്ണിക്കുളം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ഗസ്റ്റ് ലക്ചററർ ഒഴിവ്വെണ്ണിക്കുളം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ സിവിൽ എൻജിനിയറിങ്‌ വിഭാഗത്തിൽ ഗസ്റ്റ് ലക്ചററർ ഒഴിവുണ്ട്.

ആറിന് 11-നാണ് കൂടിക്കാഴ്ച. ഒന്നാം ക്ലാസോടെയുള്ള സിവിൽ എൻജിനിയറിങ്‌ ബി-ടെക്കാണ് വിദ്യാഭ്യാസ യോഗ്യത. 

ഫോൺ: 0469 2650228.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ