കുന്നന്താനത്ത് എൽഡിഎഫിന് തുടർഭരണം

 


കുന്നന്താനത്ത് എൽഡിഎഫിന് തുടർഭരണം. 16 വാർഡുകൾ ഉള്ള കുന്നന്താനത്ത് എൽഡിഎഫ് 10, യുഡിഎഫ് 05, എൻഡിഎ 01 എന്നിങ്ങനെയാണ് കക്ഷി നില. ഇത്തവണ ഒരു വാർഡ് കൂടിയപ്പോൾ എൽഡിഎഫിന് ഒരു സീറ്റും കൂടുകയുണ്ടായി. എൽഡിഎഫിന് ഒൻപത് പത്തായിയപ്പോൾ യുഡിഎഫ് വിജയം ആറിൽ നിന്ന്‌ അഞ്ചായി കുറഞ്ഞു. എൻഡിഎ ഒരു സീറ്റ് ഇപ്രാവശ്യം നേടിയിട്ടുണ്ട്. 

വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം

1. വള്ളിക്കാട്- ജയശ്രീ എസ്.നായർ (എൽഡിഎഫ്)-15

2. വള്ളോംകുന്ന്- ബിന്ദു എം.എസ്. (എൽഡിഎഫ്)-106

3. പാലയ്ക്കത്തകിടി- സുനിൽകുമാർ ടി. (എൽഡിഎഫ്)-73

4. കാരായ്ക്കാട്- വർഗീസ് മാത്യു (യുഡിഎഫ്)-111

5. മുക്കൂർ- അലക്‌സ് പി.ടി. (യുഡിഎഫ്)-116

6. പുളിന്താനം- രമ്യാ ഗോപിനാഥ് (എൻഡിഎ)-61

7. ചെങ്ങരൂർച്ചിറ- ഗീതാകുമാരി (എൽഡിഎഫ് സ്വത.)102

8. നടയ്ക്കൽ- ബാബു കുറുമ്പേശ്വരം (യുഡിഎഫ്)-18

9. മുണ്ടയ്ക്കമൺ- മാലതി സുരേന്ദ്രൻ (യുഡിഎഫ്)-81

10. കുന്നന്താനം- മഞ്ജു വി.ആർ. (എൽഡിഎഫ്)-402

11. പാലക്കുഴി- ഗ്രേസി മാത്യു (യുഡിഎഫ്)-213

12. കോലത്ത്- അഡ്വ. എൻ.സി. പ്രെനി (എൽഡിഎഫ്)-325

13. ആഞ്ഞിലിത്താനം- ജൂലിരാജ (എൽഡിഎഫ)-56

14. മൈലമൺ- പ്രഭ കുമാർ കെ.ജി. (എൽഡിഎഫ്‌)-57

15. തോട്ടപ്പടി- ജി. ശശികുമാർ (എൽഡിഎഫ്)-63

16. അഡ്വ. എം.ജെ. വിജയൻ (എൽഡിഎഫ്)-14

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ