എഴുമറ്റൂരിൽ യുഡിഫിന് ഭരണം. 15 വാർഡുകൾ ഉള്ള എഴുമറ്റൂരിൽ യുഡിഎഫ് 08, എൻഡിഎ 04, എൽഡിഎഫ് 03 എന്നിങ്ങനെയാണ് കക്ഷി നില. എഴുമറ്റൂരിൽ നേരത്തേ ഏഴുസീറ്റുണ്ടായിരുന്നു എൽഡിഫ് ഇപ്പോൾ നാലായി ചുരുങ്ങി. യുഡിഎഫിന് അഞ്ചിൽ നിന്ന് ഏഴായി വർധിച്ചു. എൻഡിഎയ്ക്ക് നാലുസീറ്റായി ഉയർന്നു.
വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം
1. കൊറ്റൻകുടി-ജി. അനിൽകുമാർ (യുഡിഎഫ്) 139,
2. മലേക്കീഴ്-കെ. ബിന്ദു (എൻഡിഎ) 9,
3. മേത്താനം-കെ.എൽ. സുലോചന (യുഡിഎഫ്) 139.
4. എഴുമറ്റൂർ-കൃഷ്ണകുമാർ മുളപ്പോൺ (യുഡിഎഫ്) 134,
5. ഇരുമ്പുകുഴി-പി.എ. അനിൽകുമാർ(എൻഡിഎ) 177,
6. വാളക്കുഴി-അന്നാമ്മ ജോൺ (എൽഡിഎഫ്) 16,
7. മലമ്പാറ-ജി. ശ്രീജ (എൻഡിഎ) 387,
8. ഇടക്കാട്-ടി. മറിയാമ്മ (എൽഡിഎഫ്) 208,
9. വള്ളിക്കാല-ജയൻ പുളിക്കൽ (എൽഡിഎഫ്) 253,
10. കൊട്ടിയമ്പലം-കുഞ്ഞുമോൾ പ്രഭാകരൻ (എൻഡിഎ) 351,
11. തെള്ളിയൂർ-അലക്സാണ്ടർ വർഗീസ് (എൽഡിഎഫ്) 197,
12. പെരുമ്പ്രയിക്കാട്-റോണി എം. സ്കറിയ (യുഡിഎഫ്) 25.
13. കാരമല-സൂസമ്മ തോമസ് (യുഡിഎഫ്) 167.
14. ശാന്തിപുരം-അന്നമ്മ മാത്യു (യുഡിഎഫ്) 33,
15. വേങ്ങഴ-കെ. സുഗതകുമാരി (യുഡിഎഫ്) 119

