വെണ്ണിക്കുളത്തെ ടൈൽസ്‌ കട പ്രവർത്തനം സി.ഐ.ടി.യു. പ്രവർത്തകർ തടഞ്ഞു

 വെണ്ണിക്കുളത്തെ ടൈൽസ്‌ വിപണന സ്ഥാപനത്തിന്റെ പ്രവർത്തനം സി.ഐ.ടി.യു. പ്രവർത്തകർ തടഞ്ഞു. കയറ്റിറക്ക് ജോലികൾ ഉടമയുടെ തൊഴിലാളികൾ നേരിട്ട് ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. കോടതി ഉത്തരവ് പ്രകാരം ലേബർ ഓഫീസ് അനുമതിയോടെയാണ് പണി ചെയ്യുന്നതെന്ന് കട ഉടമ പറയുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ