മണിമല ആറ്റിൽ യുവാവ്‌ മരിച്ച നിലയില്‍


മല്ലപ്പള്ളി വലിയ പാലത്തിനടുത്ത്‌ മണിമലയാറ്റില്‍ വടക്കന്‍കടവില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിമൂട്‌ പടുവയില്‍ മേവശം പരേതനായ രാജന്റെ മകന്‍ അനീഷിനെയാണ്‌ (32) ഇന്നലെ 3ന്‌ മരിച്ചനിലയില്‍ കണ്ടത്‌. 

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ക്ലീനിങ്‌ തൊഴിലാളിയാണ്‌. കീഴ്വായ്പൂര്‍ പൊലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ