മല്ലപ്പള്ളിയിൽ കുറുക്കൻ ചത്തനിലയിൽ

 


മല്ലപ്പള്ളി മടുക്കോലി കുറ്റിപൂവത്തിന് സമീപം റോഡരികിൽ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെയാണ് ചത്ത കുറുക്കനെ നാട്ടുകാർ കണ്ടത്.

വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ യേശുദാസൻ, അരുൺ രാജ്, രാജേഷ്, ഫിറോസ് ഖാൻ കല്ലൂപ്പാറ പഞ്ചായത്തംഗങ്ങളായ എബി മേക്കരിങ്ങാട്ട്, ബെൻസി അലക്സ് എന്നിവരുടെ സാന്നിധ്യത്തിൽ മറവുചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ