മല്ലപ്പള്ളിയിൽ വൻ തീപിടുത്തം


 മല്ലപ്പള്ളിയിൽ വൻ തീപിടുത്തം. മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരത്തിന് സമീപം തേലമണ്ണിൽ ബിബിൻ്റ്  വസ്തുവിലും മോടയിൽ കെ.എ ഫിലിപ്പിൻറെ വസ്തുവിലുമാണ് ഇന്ന് വൈകിട്ട് 5 മണിയോടെ വൻ തീ പിടുത്തം ഉണ്ടായത്. സംഭവം അറിഞ്ഞ് തിരുവല്ലയിൽ നിന്നെത്തിയ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ