മല്ലപ്പള്ളിയിൽ കാറ് തലകുത്തനെ മറിഞ്ഞു


 മല്ലപ്പള്ളിയിൽ കാറ് തലകുത്തനെ മറിഞ്ഞു. തലകീഴായി മറിഞ്ഞ കാറില്‍ നിന്ന് അത്ഭുതകരമായി എല്ലാരും രക്ഷപെട്ടു. പൂവനകടവ് ചെറുകോല്‍പ്പുഴ റോഡില്‍ വൃന്ദാവനം ഗുരുദേവ ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചക്ക് 1.45-ന് ആണ് അപകടം നടന്നത്.

വെള്ളയില്‍ സ്വദേശി വെള്ളാറുമലയില്‍ വീട്ടില്‍ ഷിബു ജോസഫും കുടുംബവും  യാത്ര ചെയ്തിരുന്ന സെലേറിയോ കാറാണ് തലകീഴായി മറിഞ്ഞത്.അപകടത്തിന് കാരണമായത് എതിരെ വന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ