മല്ലപ്പള്ളി തിരുമാലിട കാവടിയാട്ടം നാളെ

 മല്ലപ്പള്ളി തിരുമാലിട ശിവരാത്രി കാവടിയാട്ടം ചൊവ്വാഴ്ച. രാവിലെ ഒൻപതിന് പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കാവടികൾ പുറപ്പെടും.

 തിരുമാലിട ക്ഷേത്രത്തിൽ അമ്പലപ്പുഴ സുരേഷ് വർമ രുക്മിണീസ്വയംവരം ഓട്ടൻതുള്ളൽ നടത്തും. ഉച്ചയ്ക്ക് 12-ന് കാവടിയാട്ടം. വൈകീട്ട് നാലിന് കാണിക്കമണ്ഡപത്തിൽനിന്ന് വേലകളി എതിരേല്പ്‌, രാത്രി 9.30-ന് കായംകുളം ബാബുവിന്റെ സംഗീതക്കച്ചേരി, 12-ന് ശിവരാത്രി പൂജ, രണ്ടിന് വൈക്കം ചിലമ്പൊലി ഓർക്കെസ്ട്രയുടെ ഭക്തിഗാനമേള. 

തിങ്കളാഴ്ച രാത്രി 8.30-നാണ് കാവടി വിളക്ക്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ