റീല്‍സുകള്‍ ക്ഷണിക്കുന്നു

കുടുംബശ്രീയുടെ നേത്യത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ ക്ഷണിക്കുന്നു. 

തയ്യാറാക്കിയ റീലുകള്‍ ഈ മാസം 20ന് വൈകിട്ട് 5ന് മുമ്പായി വാട്‌സപ്പ് മുഖേനയോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ നേരിട്ട് എത്തിക്കണം. 100എംബി കവിയാത്ത ഒരു മിനിട്ട് ദൈര്‍ഘ്യം മാത്രമുള്ള റീലുകളാണ് മത്സരത്തില്‍ പരിഗണിക്കുന്നത്. 

ഫോണ്‍ 04734 250244, 04682221807

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ