വീടുകളിൽ സോളാർപാനലുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ ഇലക്ട്രീഷ്യന്മാർക്ക് പരിശീലനം

 വീടുകളിൽ സോളാർപാനലുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ ഇലക്ട്രീഷ്യന്മാർക്ക് അനർട്ട് സൗജന്യ പരിശീലനം നൽകുന്നു. രണ്ട് ദിവസത്തെ പരിശീലനമാണ് നൽകുക. അപേക്ഷ ലഭിക്കുന്ന മുൻഗണനാ ക്രമത്തിലായിരിക്കും സീറ്റുകൾ അനുവദിക്കുന്നത്. പ്രായം 18 മുതൽ 60 വരെ. പത്താം ക്ളാസിന് ശേഷം ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ് / വയർമാൻ അപ്രന്റിസ്/ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ. യോഗ്യത വേണം.

 അനർട്ടിന്റെ വെബ്സൈറ്റ് ആയ www.anert.gov.in/node/709 സന്ദർശിച്ച് നിർദിഷ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു ഓൺലൈൻ ആയി അപേക്ഷിക്കണം. അവസാന തീയതി 28. അനർട്ട് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. Phone no: 91881 19431 / 18004251803 , Email: training@anert.org.

For queries, please call :91881 19431 / 18004251803  or mail to training@anert.org or anert2020@anert.in

Click here to download the notification

Click here to fill out the Application form:  https://forms.gle/tzAUQ8eqL6tzwbiv5

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ