ബൈക്കിൽ മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ

 മല്ലപ്പള്ളി വായ്പൂർ കോട്ടാങ്ങൽ ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങിനടന്നു മദ്യവിൽപ്പന നടത്തിയ കോട്ടാങ്ങൽ ചെറുതോട്ടുവഴി മധുരപ്ലാക്കൽ കെ.ബി.ബിജു (46) വിനെ മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദ് അറസ്റ്റുചെയ്തു.

അരലിറ്റർ വീതമുള്ള 11-കുപ്പി മദ്യവും 2450-രൂപയും ബൈക്കും കസ്റ്റഡിയിൽ എടുത്തു. പ്രതിയെ റിമാൻഡ്‌ ചെയ്തു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ